Hip hop with talk-rhythm male vocal delivery, dry close-mic spoken flow, boom-bap drums, dusty sampled breakbeat, punchy kick, snapped snare, vinyl crackle, and chopped soul loop. Sub-bass underpins sparse verses, with muted Rhodes stabs, scratched ad-libs, tape saturation, and a tight, no-frills mix. Add subtle turntable scratches, filtered loop layers.
3:15
Hip hop with talk-rhythm male vocal delivery, dry close-mic spoken flow, boom-bap drums, dusty sampled breakbeat, punchy kick, snapped snare, vinyl crackle, and chopped soul loop. Sub-bass underpins sparse verses, with muted Rhodes stabs, scratched ad-libs, tape saturation, and a tight, no-frills mix. Add subtle turntable scratches, filtered loop layers.
3:08
Policy version: pending
Prompt:
[Chorus] കാലിത്തൊഴുത്തിൽ ജനിച്ച yeshuvinu നാൽപ്പത് കോടിയുടെ പള്ളി എന്തിനാണ്? സമ്പത്തു വെടിഞ്ഞ ജോൺ ബ്രിട്ടോ punyavaalanu മൂന്നു നിലയുള്ള പള്ളി എന്തിനാണ്? ശക്തികുളങ്ങര മക്കളേ ഒന്നു ചിന്തിക്കൂ, എളിമയും വിവേകവുമാണ് നമ്മൾക്കാവശ്യം! ഒറ്റക്കെട്ടായി നിൽക്കൂ പള്ളിയെ വീണ്ടെടുക്കാം! [Verse 1] ഒറ്റനില പ്ലാൻ വരച്ചു, ജനങ്ങളെ പറ്റിച്ചു, ആരുമറിയാതെ മൂന്ന് നില ആക്കി! പള്ളി പണിയാൻ നാൽപ്പത് കോടി ആര് തരും? ബാങ്ക് വായ്പയെടുത്തു പണിയുന്ന പള്ളിയിൽ ദൈവം വസിക്കില്ല സത്യം ഗ്രഹിക്കൂ... [Pre-Chorus] മുപ്പത് പടികൾ കയറിയിറങ്ങുവാൻ അപ്പച്ചനമ്മച്ചിമാർക്കു സാധ്യമല്ല! മൃതദേഹവും പേറി ഈ പടവുകൾ കടന്നുപോകാൻ കഴിയില്ല! പാസ് രൂപവുമേന്തി ഈ പടികളത്രയും കയറിയിറങ്ങാൻ പറ്റില്ല! നാല് ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുവാൻ നമ്മൾക്ക് സാധിക്കില്ല! ഇടവകക്കാരുടെ നേർച്ചപ്പണം ഇതിനു തികയില്ല. [Chorus] കാലിത്തൊഴുത്തിൽ ജനിച്ച yeshuvinu നാൽപ്പത് കോടിയുടെ പള്ളി എന്തിനാണ്? സമ്പത്തു വെടിഞ്ഞ ജോൺ ബ്രിട്ടോ punyavaalanu മൂന്നു നിലയുള്ള പള്ളി എന്തിനാണ്? [Verse 2] ഇരുമ്പ് ഷീറ്റിന്റെ മേൽക്കൂര, ഗുണമില്ലാത്ത ഘടനയും അടിത്തറയും, പത്ത് കൊല്ലം കൊണ്ട് ദ്രവിക്കുന്ന താഴികക്കുടം. ഇതിനായി വീണ്ടും കോടികളുടെ ചെലവ്. പണിത കെട്ടിടത്തിന് വീണ്ടും നാല് കോടി പണി! വലിയ പള്ളിയെന്ന പേരിനായ് മത്സരമെന്തിനാണ്? [Pre-Chorus 2] പത്തു വർഷം മാത്രം നിൽക്കും പള്ളിയല്ല വേണ്ടത്! നൂറു കൊല്ലം നിവർന്നു നിൽക്കും ദേവാലയമാണ് വേണ്ടത്! അഹങ്കാരമല്ല നമ്മൾക്ക് വേണം എളിമയും വിവേകവും! ശക്തികുളങ്ങര ജനതയ്ക്ക് വേണം നല്ലൊരു തീരുമാനം! [Bridge] ചെലവുകുറച്ചു ആധുനിക രീതിയിൽ പുതിയൊരു പള്ളി പണിയണം, കോൺക്രീറ്റ് മേൽക്കൂര തണലേകുന്ന സുരക്ഷിത മന്ദിരം ഉയർത്തണം! ഒറ്റനില പള്ളിയാണ് ഭൂരിപക്ഷ ആഗ്രഹം, ബ്രിട്ടോ പുണ്യവാൻ കാട്ടിയ വഴിയേ ഒറ്റനില പള്ളിക്കായ് ഒന്നുചേർന്നിടാം! [Chorus] കാലിത്തൊഴുത്തിൽ ജനിച്ച yeshuvinu നാൽപ്പത് കോടിയുടെ പള്ളി എന്തിനാണ്? സമ്പത്തു വെടിഞ്ഞ ജോൺ ബ്രിട്ടോ punyavaalanu മൂന്നു നിലയുള്ള പള്ളി എന്തിനാണ്? [Outro] അവസാനം വരെയും ഒന്നായ് നമ്മൾ! ഒരേ ഒത്തൊരുമയോടെ മുന്നോട്ട് നമ്മൾ! ശക്തികുളങ്ങര ജനത ഒറ്റക്കെട്ട്! ഒന്നിച്ച് നീങ്ങാം... പള്ളിയെ വീണ്ടെടുക്കാം! ഒന്നിച്ച് നീങ്ങാം... പള്ളിയെ വീണ്ടെടുക്കാം!